പി.​പി.​ദി​വ്യ കീ​ഴ​ട​ങ്ങി; ക​ണ്ണൂ​ര്‍ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു; കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​ത് പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​പ്പം

ക​ണ്ണൂ​ർ: മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​മ്പി​ല്‍ കീ​ഴ​ട​ങ്ങി പി.​പി.​ദി​വ്യ. ഇ​വ​രെ ക​ണ്ണൂ​ര്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങ​ണോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും.

പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ച് ക​ണ്ണൂ​ർ ക​ണ്ണ​പു​ര​ത്തെ​ത്തി ദി​വ്യ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​പ്പ​മാ​ണ് ദി​വ്യ എ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ത​ന്നെ ദി​വ്യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി​യി​രു​ന്നു.

ദി​വ്യ നി​ര​ന്ത​രം ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജാ​മ്യാ​പേ​ക്ഷ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​റ​സ്റ്റ് വൈ​കി​യ​ത്.

പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment