6000 വിവാഹാലോചനകള്‍ തള്ളി പ്രഭാസ് ആരുടെ പിന്നാലെ ? ഞെട്ടരുത്..!

prabhas3ഇ​ത്ര​യും നാ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മോ​സ്റ്റ് എ​ലി​ജി​ബി​ൾ ബാ​ച്ചി​ല​ർ ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ സ​ൽ​മാ​ൻ ഖാ​ന്‍റെ​യും ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ​യു​മൊ​ക്കെ പേ​രു​ക​ളാ​ണ് മു​ഴ​ച്ച് കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ അ​വ​രെ​യൊ​ക്കെ ക​ട​ത്തി​വെ​ട്ടി മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബാ​ഹു​ബ​ലി​യി​ലെ നാ​യ​ക​ൻ പ്ര​ഭാ​സ്. പ്ര​ഭാ​സി​ന് അ​ടു​ത്ത​യി​ടെ വ​ന്ന വി​വാ​ഹാ​ലോ​ച​ന​ക​ളു​ടെ എ​ണ്ണം കേ​ട്ടാ​ൽ ഞെ​ട്ടും.

ബാ​ഹു​ബ​ലി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ ആ​റാ​യി​ര​ത്തോ​ളം വി​വാ​ഹ​ ആലോചനകളാ​ണ​ത്രെ പ്ര​ഭാ​സി​ന് വ​ന്ന​ത്. എ​ന്നാ​ൽ അ​തൊ​ന്നും തി​രി​ഞ്ഞുപോ​ലും പ്ര​ഭാ​സ് നോ​ക്കി​യി​ല്ല.. അ​തി​ന് കാ​ര​ണം എ​ന്താ​ണെ​ന്ന​റി​യാ​മോ. ബാ​ഹു​ബ​ലി എ​ന്ന ചി​ത്ര​ത്തി​ലാ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​ൻ. അ​തു​കൊ​ണ്ടാ​ണ് ഇത്രത്തോളം വി​വാ​ഹാ​ലോ​ച​ന​ക​ൾ വ​ന്നി​ട്ടും പ്ര​ഭാ​സ് തി​രി​ഞ്ഞു പോ​ലും നോ​ക്കാ​തി​രു​ന്ന​ത്.

prabhas2

ബാ​ഹു​ബ​ലി ക​ഴി​യ​ട്ടെ, എ​ന്നി​ട്ട് മ​തി എ​ന്നാ​യി​രു​ന്നു​വ​ത്രെ പ്ര​ഭാ​സി​ന്‍റെ നി​ല​പാ​ട്… എ​ന്നാ​ൽ അതു മാ​ത്ര​മ​ല്ല, പ്ര​ഭാ​സ് ക​ല്യാ​ണം വേ​ണ്ടെ​ന്ന് വ​യ്ക്കാ​ൻ കാ​ര​ണം എ​ന്നാ​ണ് ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്നത്. ബാ​ഹു​ബ​ലി​യും നാ​യി​ക ദേ​വ​സേ​ന​യും ത​മ്മി​ൽ ശ​രി​ക്കും പ്ര​ണ​യ​ത്തി​ലാ​ണ​ത്രെ. മി​ർ​ച്ചി എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ആ​ദ്യ​മാ​യി അ​നു​ഷ്ക​യും പ്ര​ഭാ​സും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്.

ഇ​തി​നു ശേ​ഷം ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട് പേ​രും അ​ത് അന്ന് നി​ഷേ​ധി​ച്ചി​രു​ന്നു. ബി​ല്ല എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യും ഇ​രു​വ​രും ഒ​ന്നി​ച്ചു. എ​ന്നാ​ലി​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് അ​ധി​കം വൈ​കാ​തെ 37 കാ​ര​നാ​യ പ്ര​ഭാ​സും 35 കാ​രി​യാ​യ അ​നു​ഷ്ക​യും വി​വാ​ഹി​ത​രാ​കും എ​ന്നാ​ണ്. ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​യും അ​തു ത​ന്നെ​യാ​ണ്. അ​നു​ഷ്ക​യു​ടെ പേ​ര് പ്ര​ഭാ​സി​നൊ​പ്പ​വും പ്ര​ഭാ​സി​ന്‍റെ പേ​ര് അ​നു​ഷ്ക​യു​ടെ പേ​രി​നൊ​പ്പ​വും മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഗോ​സി​പ്പു കോ​ള​ങ്ങ​ളി​ൽ വ​ന്നി​ട്ടു​ള്ള​ത്.

Related posts