നി​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ വ​ട്ട​പ്പൂ​ജ്യ​മാ​ണ്; ഇ​ത്ര വ​ലി​യ വി​ജ​യം എ​നി​ക്ക് സ​മ്മാ​നി​ച്ച​തി​ന് എ​ന്‍റെ ആ​രാ​ധ​ക​ര്‍​ക്ക് ന​ന്ദി; പ്ര​ഭാ​സ്

ക​ൽ​ക്കി എ​ന്ന ചി​ത്ര​ത്തി​ന് ഇ​ത്ര വ​ലി​യ വി​ജ​യം എ​നി​ക്ക് സ​മ്മാ​നി​ച്ച​തി​ന് എ​ന്‍റെ ആ​രാ​ധ​ക​ര്‍​ക്ക് ന​ന്ദി. നി​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ വ​ട്ട​പ്പൂ​ജ്യ​മാ​ണ്. നാ​ഗ് അ​ശ്വി​ന് ന​ന്ദി​യെ​ന്ന് പ്ര​ഭാ​സ്.

ഈ ​സി​നി​മ​യെ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​ക്കാ​ന്‍ അ​ഞ്ച് വ​ര്‍​ഷം അ​ദ്ദേ​ഹം ക​ഷ്ട​പ്പെ​ട്ടു. ഞ​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വി​നോ​ടും ന​ന്ദി പ​റ​യേ​ണ്ട​തു​ണ്ട്.

അ​ദ്ദേ​ഹം പ​ണം മു​ട​ക്കു​ന്ന​തു​ക​ണ്ട് ഞ​ങ്ങ​ളെ​ല്ലാം ആ​ശ​ങ്ക​യി​ലാ​യി. ഒ​രു​പാ​ട് പ​ണം ചെ​ല​വാ​ക്കു​ന്നി​ല്ലേ എ​ന്ന് ഞ​ങ്ങ​ള്‍ ചോ​ദി​ച്ചി​രു​ന്നു.

നി​ങ്ങ​ള്‍ വ​ലി​യ ഹി​റ്റ് സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​പ്പോ​ള്‍ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ അ​മി​താ​ഭ് സാ​റി​നൊ​പ്പ​വും ക​മ​ല്‍ സാ​റി​നൊ​പ്പ​വും അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ത​ന്ന​തി​ല്‍ നി​ര്‍​മാ​താ​ക്ക​ളോ​ടും നാ​ഗ്ഗി​യോ​ടും ന​ന്ദി പ​റ​യു​ന്നു.

അ​വ​രെ ക​ണ്ടാ​ണ് വ​ള​ര്‍​ന്ന​ത്. ദീ​പി​ക​യ്ക്കും ന​ന്ദി. ഇ​തി​ലും വ​ലി​യ ര​ണ്ടാം ഭാ​ഗ​വും ഇ​നി വ​രാ​നു​ണ്ട്. വീ​ണ്ടും ആ​രാ​ധ​ക​രോ​ട് ന​ന്ദി അ​റി​യി​ച്ച് പ്ര​ഭാ​സ്.

Related posts

Leave a Comment