പ്ര​ജ്ഞാന​ന്ദ​യു​ടെ ക​രു​ക്ക​ൾ​ക്ക് മു​ന്നി​ൽ ക​രു​വാ​ന​യും വീ​ണു

സ്റ്റാ​വ​ഞ്ച​ർ (നോ​ർ​വെ): ലോ​ക ഒ​ന്നാം ന​ന്പ​റാ​യ നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നെ കീ​ഴ​ട​ക്കി​യ​തി​നു പി​ന്നാ​ലെ ര​ണ്ടാം ന​ന്പ​റാ​യ അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നൊ ക​രു​വാ​ന​യെ​യും അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​യു​ടെ ചെ​സ് സൂ​പ്പ​ർ താ​രം ആ​ർ. പ്ര​ജ്ഞാ​ന​ന്ദ.

നോ​ർ​വെ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് പ്ര​ജ്ഞാ​ന​ന്ദ​യു​ടെ ഈ ​മി​ന്നും പ്ര​ക​ട​നം. അ​തേ​സ​മ​യം, പ്ര​ജ്ഞാ​ന​ന്ദ​യു​ടെ സ​ഹോ​ദ​രി ആ​ർ. വൈ​ശാ​ലി വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment