സ​ര്‍​ക്കാ​രി​ന് ആ​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല: പു​റ​ത്തു​വ​രു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും; പി. ​രാ​ജീ​വ്

കൊ​ച്ചി: കൊ​ച്ചി: സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍​ക്കു​നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​രേ​യും സം​ര​ക്ഷി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്.

അ​മ്മ ഭാ​ര​വാ​ഹി​ക​ളു​ടെ രാ​ഷ്ട്രീ​യം എ​ന്തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മ​ല്ലോ, ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പു​റ​ത്തു​വ​രു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബം​ഗാ​ളി ന​ടി​യു​ടെ ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​ന്നു ര​ഞ്ജി​ത്തും യു​വ​ന​ടി​യു​ടെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സി​ദ്ദി​ഖും ഞാ​യ​റാ​ഴ്ച രാ​ജി​വെ​ച്ചി​രു​ന്നു.

Related posts

Leave a Comment