‘പ്ര​ജ്വ​ൽ തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്തു, ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി’; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ്

ബം​ഗ​ളൂ​രു: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ ഹാ​സ​നി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ജെ​ഡി​എ​സ് സി​റ്റിം​ഗ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യ്ക്കെ​തി​രെ​യു​ള്ള ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ.

പ്ര​ജ്വ​ൽ തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നു ജെ​ഡി​എ​സ് പ്രാ​ദേ​ശി​ക നേ​താ​വാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. അ​ത് പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നു വ​ർ​ഷ​ത്തോ​ളം പീ​ഡ​നം തു​ട​ർ​ന്നു. 2021 മു​ത​ൽ പീ​ഡ​നം ന​ട​ന്നെ​ന്നും പ​രാ​തി ന​ൽ​കാ​ൻ പേ​ടി​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

ഹാ​സ​നി​ലെ ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലാ​ണു യു​വ​തി ജോ​ലി ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​ജ്വ​ൽ രേ​വ​ണ്ണ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ലു​ക്ക് ഔ​ട്ട്‌ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. പ്ര​ജ്വ​ലി​ന്‍റെ പി​താ​വാ​യ രേ​വ​ണ്ണ​യ്ക്കു സ​മ​ൻ​സും അ​യ​ച്ചു.

Related posts

Leave a Comment