ന്യൂഡൽഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) ആജീവനാന്ത പുരസ്കാരം ഇന്ത്യൻ ഇതിഹാസം പ്രകാശ് പദുക്കോണിന്. ലോക ഒന്നാം നന്പർ താരമായിരുന്ന പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ ലോകചാന്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ്.
പ്രകാശ് പദുക്കോണിന് ആജീവനാന്ത പുരസ്കാരം
