ഹാ​പ്പി ബ​ർ​ത്ത് ഡേ ​പ്ര​ണ​വ്; പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രാ​ധ​ക​ർ

പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​ന് ഇ​ന്ന് മു​പ്പ​ത്തി​നാ​ലാം പി​റ​ന്നാ​ള്‍. താ​ര​ത്തി​ന് സോഷ്യൽ മീഡിയയിലൂടെ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​ര്‍.

പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ല്ലെ​ങ്കി​ലും ഈ ​വ​ര്‍​ഷം പ്ര​ണ​വി​ന്‍റെ ഒ​രു ക​വി​താ സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങും. ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കുകയും ചെയ്തിരുന്നു.

ഇം​ഗ്ലി​ഷ് ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ‘ലൈ​ക്ക് ഡെ​സേ​ര്‍​ട് ഡ്യൂ​ണ്‍​സ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ര്‍ പ്ര​ണ​വ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. പ​ല​പ്പോ​ഴാ​യി താ​ന്‍ എ​ഴു​തി​യ ക​വി​ത​ക​ള്‍ ഒ​ന്നി​ച്ച് ചേ​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നാണ് പ്രണവ് ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ല്‍ കു​റി​ച്ചത്.

പ്ര​ണ​വി​ന്‍റെ ഈ ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ സി​നി​മ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ച​ത്.

 

 

Related posts

Leave a Comment