ഇ​പ്പോ​ള്‍ അ​വ​ന്‍ സ്പെ​യി​നി​ലെ ഫാ​മി​ലാ​ണ്: കു​തി​ര​യെ​യോ ആ​ട്ടി​ന്‍​കു​ട്ടി​ക​ളെ​യോ ഒ​ക്കെ നോ​ക്കു​ക ആ​യി​രി​ക്കാം; പ്ര​ണ​വി​നെ കു​റി​ച്ച് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ

അ​പ്പു​വി​ന് ഇ​ഷ്ട​മു​ള്ള​തേ അ​വ​ൻ ചെ​യ്യൂ ന​മ്മ​ള്‍ അ​ത് ചെ​യ്യൂ, ഇ​ത് ചെ​യ്യൂ എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ലും അ​പ്പു​വി​ന് ഇ​ഷ്ട​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​വ​ന്‍ ചെ​യ്യു​ക​യു​ള്ളൂ എ​ന്ന് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ. ഇ​പ്പോ​ള്‍ അ​വ​ന്‍ സ്പെ​യി​നി​ലാ​ണ്. 
 
ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ ഒ​രു സി​നി​മ മാ​ത്ര​മേ ചെ​യ്യു​ള്ളൂ എ​ന്നൊ​രു നി​ല​പാ​ടി​ലാ​ണ് അ​വ​ന്‍.​ര​ണ്ട് സി​നി​മ​യൊ​ക്കെ ചെ​യ്യാ​വു​ന്ന​തേ​യു​ള്ളൂ എ​ന്ന് ഞാ​ന്‍ അ​വ​നോ​ട് പ​റ​ഞ്ഞെ​ങ്കി​ലും എ​നി​ക്ക് എ​ന്‍റെ വേ​റെ ഒ​രു​പാ​ട് പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നെ ചി​ന്തി​ച്ച​പ്പോ​ള്‍ അ​തൊ​രു ബാ​ല​ന്‍​സിം​ഗ് ആ​ണ​ല്ലോ എ​ന്ന് തോ​ന്നി. 
 
ഇ​പ്പോ​ള്‍ സ്പെ​യി​നി​ല്‍ ആ​ണെ​ങ്കി​ലും അ​വി​ടെ ഒ​രു ഫാ​മി​ല്‍ അ​പ്പു വ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​തി​ര​യെ​യോ ആ​ട്ടി​ന്‍​കു​ട്ടി​ക​ളെ ഒ​ക്കെ നോ​ക്കു​ക ആ​യി​രി​ക്കാം. എ​വി​ടെ​യാ​ണെ​ന്നോ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നോ ഒ​ന്നും കൂ​ടു​ത​ല്‍ എ​നി​ക്ക​റി​യി​ല്ല. അ​വി​ടെ ചെ​യ്യു​ന്ന ജോ​ലി​ക്ക് പൈ​സ​യൊ​ന്നും കി​ട്ടി​ല്ല. താ​മ​സ​വും ഭ​ക്ഷ​ണ​വും അ​വ​രു​ടെ വ​ക​യാ​ണ്. അ​വ​ന് അ​ത് മ​തി. എ​ന്നി​ട്ട് ആ ​അ​നു​ഭ​വം ആ​സ്വ​ദി​ക്കു​ക​യാ​ണ് ചെ​യ്യു​ക എ​ന്ന് സു​ചി​ത്ര പ​റ​ഞ്ഞു.
 

Related posts

Leave a Comment