വ​ല്ലാ​ത്തൊ​രു ക​ഥ..! പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്നും പി​ൻ​മാ​റാ​ത്ത മ​ക​ളെ കെ​ട്ടി​ത്തൂ​ക്കി; പ​ക​തീ​രാ​തെ മ​ക​ളു​ടെ ശ​രീ​രം പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു; ഞെ​ട്ടി​ത്ത​രി​ച്ച് ഒ​രു ഗ്രാ​മം

അ​മ​രാ​വ​തി: പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നിന്നും മകൾ പിൻമാറിയില്ല. നാണക്കേട് ഭയന്ന് മകളെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് പി​താ​വ്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത്പു​രി​ലാ​ണ് സം​ഭ​വം. ഗു​ണ്ട​ക്ക​ൽ ടൗ​ണി​ൽ നി​ന്നു​ള്ള ടി. ​രാ​മാ​ഞ്ജ​നേ​യു​ലു(55)​ആ​ണ് മ​ക​ൾ ടി. ​ഭാ​ര​തി (20)യെ ​കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ക​സ​പു​രം ഗ്രാ​മ​ത്തി​ലെ ഒ​രു ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് വ​ച്ചാ​ണ് ഇ​യാ​ൾ കൃ​ത്യം​ചെ​യ്ത​ത്. കൊ​ല​പാ​ത​കം ചെ​യ്തി​ന് ശേ​ഷം ഇ​യാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു.

ഭാ​ര​തി അ​ഞ്ച് വ​ർ​ഷ​മാ​യി ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്ന് ഭാ​ര​തി​യോ​ട് നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഭാ​ര​തി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി.

മ​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ അ​സ്വ​സ്ഥ​നാ​യ പി​താ​വ് ഭാ​ര​തി​യെ ക​സ​പു​രം ഗ്രാ​മ​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് വ​ച്ച് മ​ക​ളെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു.

രാ​മാ​ഞ്ജ​നേ​യു​ലു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര​തി ക​ർ​ണൂ​ലി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഭാ​ര​തി​യു​ടെ കാ​മു​ക​ൻ ഹൈ​ദ​രാ​ബാ​ദി​ൽ ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ക​യാ​ണ്.

Related posts

Leave a Comment