വ​ല്ലാ​ത്തൊ​രു ആ​രാ​ധ​ന​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തോ​ട്; ആ ​വാ​ക്കു​ക​ൾ ധാ​രാ​ളം…! പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടാ​ണ്.

വ​ല്ലാ​ത്തൊ​രു ആ​രാ​ധ​ന​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തോ​ട്. സു​ഹൃ​ത്ത് വ​ഴി​യാ​ണ് അ​ദ്ദേ​ഹ​ത്തെ നേ​രി​ല്‍ കാ​ണു​ന്ന​ത്.

കോ​യ​മ്പ​ത്തൂ​രി​ല്‍ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന കാ​ലം ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സ സ്ഥ​ല​ത്ത് ചെ​ന്നു.

ഞ​ങ്ങ​ള്‍ കു​റേ നേ​രം സം​സാ​രി​ച്ചു. സ​ത്യേ​ട്ട​ന്‍ പ​റ​ഞ്ഞു; ഈ ​ചി​ത്ര​ത്തി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഫി​ക്‌​സ് ആ​യി.

ന​ല്ലൊ​രു വേ​ഷം വ​ര​ട്ടെ. ഞാ​ന്‍ വി​ളി​ക്കാം. ആ ​വാ​ക്കു​ക​ള്‍ ത​ന്നെ എ​നി​ക്ക് ധാ​രാ​ള​മാ​യി​രു​ന്നു. സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​ന്ന് തി​രി​കെ എ​ത്തി​യ​ത് .

-പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍

Related posts

Leave a Comment