കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദിയുടെ പോഷകവിഭാഗമായ പ്രവാസി ഗാന്ധി ദര്ശന് വേദിയ്ക്ക് പുതിയ ഭാരവാഹികള്‍. സംസ്ഥാന ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെയും സംസ്ഥാന ജനറല്‍ കണ്‍വീനറായി സജി ഔസേഫ് പിച്ചകശേരിലിനെയും തിരഞ്ഞെടുത്തു.
പ്രവാസി ഗാന്ധി ദര്ശന് വേദിയ്ക്ക് പുതിയ ഭാരവാഹികള്‍ !കുമ്പളത്ത് ശങ്കരപ്പിള്ള സംസ്ഥാന ചെയര്മാന്
