കേരള പ്രദേശ് ഗാന്ധി ദര്ശന്വേദിയുടെ പോഷകവിഭാഗമായ പ്രവാസി ഗാന്ധി ദര്ശന് വേദിയ്ക്ക് പുതിയ ഭാരവാഹികള്. സംസ്ഥാന ചെയര്മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെയും സംസ്ഥാന ജനറല് കണ്വീനറായി സജി ഔസേഫ് പിച്ചകശേരിലിനെയും തിരഞ്ഞെടുത്തു.
Related posts
ട്രംപിന്റെ തീരുവയുദ്ധത്തിൽ ഇളകി ലോക ഓഹരിവിപണി: ഏഷ്യൻ വിപണികളിലും ഇടിവ്
വാഷിംഗ്ടൺ ഡിസി: കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കെതിരേ കനത്ത തീരുവ ചുമത്തിയതിനു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരേയും തീരുവ ചുമത്തുമെന്നു...കുറഞ്ഞ നിരക്കിൽ പറക്കാൻ ഓഫറുമായി എയർ ഇന്ത്യ
കൊല്ലം: അവധിക്കാല ഡിമാൻഡ് വർധിപ്പിക്കുന്നതിന് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ നിരക്കിളവ് വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ നമസ്തേ വേൾഡ് വിൽപ്പന ആരംഭിച്ചു.ഇന്നലെ...‘യുഎസ് ഡോളർ ഉപേക്ഷിച്ചാൽ പണി തരും’: മുന്നറിയിപ്പുമായി ട്രംപ്
ന്യൂഡൽഹി: യുഎസ് ഡോളറിന് പകരം ബദൽ കറൻസി സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് ബ്ലോക്കിലെ രാജ്യങ്ങൾക്കെതിരേ 100 ശതമാനം തീരുവ...