സൂര്യയുടെ നായികയായി അഭിനയിക്കുന്നതിനെ കുറിച്ച് ലളിതമായി പറഞ്ഞാല്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.
കരിയറില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ലഭിക്കുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്.
അത്തരത്തിലൊരു ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അതിനായി ഒരുപാട് പരിശ്രമിച്ചു. അതിന്റെ ഒക്കെ ഫലമെന്നോണം ആണ് ഒരുപാട് ആളുകള്‍ സ്വപ്നം കാണുന്ന ഈ അവസരം തേടി എത്തിയത്.
-പ്രയാഗ മാര്ട്ടിന്