പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ജീവത്യാഗത്തിനും തയാറെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. സമരപന്തൽ പൊളിച്ചു നീക്കിയ പോലീസ് നടപടി ശരിയല്ല. സമാധാനമായി നടക്കുന്ന സമരത്തെ അടിച്ചമർത്താനാണ് പോലീസിന്റെ ശ്രമമെന്നും പ്രയാർ മാധ്യമങ്ങളോട് പറഞ്ഞു.
ആചാരം സംരക്ഷിക്കാൻ ജീവത്യാഗത്തിനും തയാർ; സമരപന്തൽ പൊളിച്ചു നീക്കിയ പോലീസ് നടപടി ശരിയല്ലെന്ന് പ്രയാർ
