ജിയാ ചലേ… എന്ന് തുടങ്ങുന്ന ദിൽസേയിലെ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്.
ഞാനും ഷാരുഖ് ഖാനും ഒന്നിച്ച ഈ ചിത്രത്തിൽ കേരളത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനമാണിത്.
മലയാളത്തിനൊപ്പം കായലും വഞ്ചിയും ആനയുമെല്ലാം കടന്നുവരുന്ന കേരളത്തനിമയുള്ള ഗാനരംഗം. ഞാൻ എന്താണ് ചെയ്യുന്നത് എന്നോർത്ത് ആനകൾ അന്പരന്നു നിൽക്കുകയാണ്.
ഫറ ഖാൻ പറഞ്ഞകാര്യങ്ങൾ നല്ല കുട്ടിയായി ചെയ്യുകയായിരുന്നു ഞാൻ. ദിൽസെ ഷൂട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ഇത്. –
പ്രീതി സിന്റ