ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . “എ​ല്ലാ​വ​ർ​ക്കും ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​രു​ന്നു! ഈ ​പ്ര​ത്യേ​ക ഉ​ത്സ​വം എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും ആ​രോ​ഗ്യ​വും ന​ൽ​ക​ട്ടെ.” എ​ന്ന് എ​ക്സി​ൽ അ​ദ്ദേ​ഹം കു​റി​ച്ചു. 

ദീ​പാ​വ​ലി വി​ള​ക്കു​ക​ളു​ടെ ഉ​ത്സ​വം  എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഇ​ത് ഇ​രു​ട്ടി​ന്‍റെ മേ​ൽ വെ​ളി​ച്ച​ത്തി​ന്‍റെ​യും തി​ന്മ​യു​ടെ മേ​ൽ ന​ന്മ​യു​ടെ​യും വി​ജ​യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. 

‘ദീ​പോ​ത്സ​വ് 2023’ൽ 22.23 ​ല​ക്ഷ​ത്തി​ല​ധി​കം വി​ള​ക്കു​ക​ൾ ക​ത്തി​ച്ച് അ​യോ​ധ്യ പു​തി​യ ഗി​ന്ന​സ് ലോ​ക റെ​ക്കോ​ർ​ഡ് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ദീ​പാ​വ​ലി ത​ലേ​ന്ന് 15.76 ല​ക്ഷം ദി​യ ക​ത്തി​ച്ച​തി​ന്‍റെ ലോ​ക റെ​ക്കോ​ർ​ഡാ​ണ് ത​ക​ർ​ത്ത​ത്. 

Related posts

Leave a Comment