പൃ​ഥി സി​നി​മാ സം​വി​ധാ​നം ചെ​യ്യാ​ൻ പോ​കു​ന്നു​; അയ്യോ പോയെന്ന് മ​ക​ൾ…

സം​വി​ധാ​യ​ക​ന്‍റെ മു​ക​ളി​ല്‍ വി​ശ്വാ​സം എ​ന്ന് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് പേ​ടി​യാ​ണ്. മൂ​ന്നാ​മ​ത്തെ സി​നി​മ മാ​ത്രം ചെ​യ്യു​ന്ന തു​ട​ക്ക​ക്കാ​ര​നാ​ണ് ഞാ​ന്‍. ഞാ​ന്‍ സി​നി​മ സം​വി​ധാ​നം പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ളു​ക​ള്‍ പ​റ​യും. എ​ന്നാ​ല്‍, ഞാ​ന്‍ ഒ​രു​പാ​ട് പ​ഠി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള സം​വി​ധാ​യ​ക​രു​ടെ കൂ​ടെ​യൊ​ക്കെ ജോ​ലി ചെ​യ്യു​മ്പോ​ള്‍ ഞാ​ന്‍ ഫി​ലിം മേ​ക്കിം​ഗ് പ​ഠി​ക്കു​ക​യാ​ണ്.

അ​വ​രു​ടെ സെ​റ്റു​ക​ളി​ലെ ഓ​രോ ദി​വ​സ​വും ഓ​രോ സീ​നും ഓ​രോ ഷോ​ട്ടും എ​നി​ക്ക് ഒ​രു ട്യൂ​ഷ​ന്‍ ത​ന്നെ​യാ​യി​രു​ന്നു. സു​പ്രി​യ​യ്ക്കും മോ​ള്‍​ക്കും ഞാ​ന്‍ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഇ​ഷ്ട​മ​ല്ല.

എ​ന്‍റെ സി​നി​മാ സം​വി​ധാ​ന​ത്തി​ന്‍റെ പ്രോ​സ​സ് അ​ങ്ങ​നെ​യാ​യ​തു​കൊ​ണ്ട് ഒ​രു​പാ​ടു മാ​സ​ങ്ങ​ള്‍ കു​ടും​ബ​ത്തെ കാ​ണാ​തെ മാ​റി നി​ല്‍​ക്കേ​ണ്ടി​വ​രും.

അ​ഭി​ന​യം ആ​ണെ​ങ്കി​ല്‍ ഷൂ​ട്ടിം​ഗ് ഇ​ല്ലാ​ത്ത ദി​വ​സം വീ​ട്ടി​ല്‍ പോ​കാം. മോ​ള്‍ എ​ന്നോ​ട് ചോ​ദി​ക്കും അ​ടു​ത്ത​ത് അ​ഭി​ന​യ​മാ​ണോ സം​വി​ധാ​നം ആ​ണോ എ​ന്ന്. സം​വി​ധാ​നം ആ​ണെ​ങ്കി​ല്‍ അ​യ്യോ! വീ​ണ്ടും പോ​യി എ​ന്നാ​വും പ​റ​യു​ക. -പൃ​ഥ്വി​രാ​ജ്

Related posts

Leave a Comment