വാരിയംകുന്നന് സിനിമയില്‍ നിന്നു പിന്മാറാനുള്ള തീരുമാനം എന്റേതല്ല. ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ ഞാനല്ല. അവരാണ് അതിന് മറുപടി പറയേണ്ടത്.
എന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്കു നേരേ സൗകര്യപൂര്‍വം കണ്ണടയ്ക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറുള്ളത്.
എന്റെ ജീവിതവും തൊഴില്‍മേഖലയും അതാണ് എന്നെ പഠിപ്പിച്ചത്. -പൃഥ്വിരാജ്