പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്; പൃ​ഥ്വി​രാ​ജ്

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക് ഒ​രു വ​ലി​യ പ​ങ്കു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ല​യാ​ള സി​നി​മ​ക​ള്‍​ക്ക് പ്ര​വാ​സ​ലോ​ക​ത്ത് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ രം​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ പ്ര​വാ​സ ലോ​ക​ത്തു​നി​ന്നു മ​ല​യാ​ള സി​നി​മ​യു​ടെ മാ​റ്റ​ങ്ങ​ള്‍​ക്കാ​യി ശ​രി​യാ​യ സം​ഭാ​വ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​വ​ണം. പ്ര​വാ​സി മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ സി​നി​മ വി​ജ​യി​പ്പി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. -പൃ​ഥ്വി​രാ​ജ്

Related posts

Leave a Comment