അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ ആരാധകനായി. എനിക്കറിയാവുന്ന സിനിമാലോകത്ത് നിന്നും ഉള്ളവർ ഭാവനയുടെ തിരിച്ചു വരവിൽ സന്തോഷിക്കുന്നവരാണ്.
മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഭാവനയോട് ഒരുപാട് പേർ മുൻപ് ചോദിച്ചിട്ടുള്ളതാണ്.
ഇപ്പോൾ അവർ സ്വയം തയ്യാറായി വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ, ഈ അഞ്ച് വർഷം കൊണ്ട് ഞാൻ അവരുടെ ആരാധകനായി മാറി.
ഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നവരാണ്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് കരുതുന്നെന്ന്വ-പൃഥ്വിരാജ്