എന്റെ സുഹൃത്ത് അഭിഷേക് ബച്ചൻ എന്നോട് പറഞ്ഞു നിന്റെ കരിയറിന്റെ ഏറ്റവും വലിയ ഗുണമെന്നത് നീനക്കൊരു മുപ്പത് വയസാവുമ്പോൾ എൺപതോ തൊണ്ണൂറോ സിനിമകളുടെ എക്സ്പീരിയൻസുള്ള ആക്ടറായിരിക്കും.
മുപ്പത് വയസാവുമ്പോഴാണ് പല നടൻമാരും കരിയർ തുടങ്ങുന്നത്. പക്ഷെ നിനക്ക് മുപ്പത് വയസ് വരെയുള്ള എക്സ്പീരിയൻസ് വച്ച് നിന്റെ കരിയർ റീ സ്റ്റാർട്ട് ചെയ്യാമെന്ന് പറഞ്ഞു.
അതൊരു നല്ല പെർസ്പെക്ടീവാണ്. മുപ്പത് വയസാവുമ്പോൾ നൂറ് സിനിമകളുടെ അനുഭവം കൈയിൽ വച്ചുകൊണ്ട് കരിയറിൽ ഒരു റീ ഇൻവെൻഷൻ നടത്താം.-പൃഥിരാജ്