പാലക്കാട് ജില്ലയില്‍ നിയമം ലംഘിച്ച് വിവാഹ ഓട്ടത്തിനുപോയ മൂന്ന് സ്വകാര്യ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി.
അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിന് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. അതേ സമയം
സംസ്ഥാനത്ത് സ്വകാര്യബസ് സമരം പിന്‍വലിച്ചു.
മുഖ്യന്ത്രിയുമായും ഗതാഗതമന്ത്രിയുമായും നടത്തിയ ചര്‍ച്ചയിലാണ് നാലാം ദിവസം സമരം അവസാനിപ്പിച്ചത്.
നിരക്കു വര്‍ധന പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ നിരക്ക് ആറുരൂപയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു.