
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങും. നിരക്ക് കൂട്ടിയായിരിക്കും സർവീസ് ആരംഭിക്കുക. എന്നാൽ ചാർജ് ഇരട്ടിയാക്കില്ല.
ബസുടമകൾക്ക് നികുതി ഇളവ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും നൽകും. ഒരു ബസിൽ 24 യാത്രക്കാരെ വരെയാണ് അനുവദിക്കുന്നത്. ഓട്ടോറിക്ഷയ്ക്കും അനുമതി നൽകി.