റാ​ന്പി​ലും പ്രി​യ സൂ​പ്പ​റാ…

ഒ​മർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ർ ലൗ ​എ​ന്ന ചി​ത്ര​ത്തി​ലെ മാ​ണി​ക്യ മ​ല​രാ​യ പൂ​വി… എ​ന്ന ഒ​റ്റ പാ​ട്ടി​ലൂ​ടെ ലോ​ക​ത്താ​ക​മാ​നം ആ​രാ​ധ​ക​രെയു​ണ്ടാ​ക്കി​യ താ​ര​മാ​ണ് പ്രി​യ വാ​ര്യ​ർ. താ​ര​ത്തി​ന്‍റെ ക​ണ്ണി​റു​ക്ക​ലും പു​രി​ക​ക്കൊ​ടി ഉ​യ​ർ​ത്ത​ലു​മാ​ണ് കാ​ണി​ക​ളെ ര​സി​പ്പി​ച്ച​ത്. ഗാ​ന​വും ഗാ​ന​രം​ഗ​ങ്ങ​ളു​മെ​ല്ലാം ക​ട​ൽ​ ക​ട​ന്നും ത​രം​ഗ​മാ​യി.

ഇ​പ്പോ​ഴി​താ പ്രി​യ വാ​ര്യ​ർ ഒ​രു ഫാ​ഷ​ൻ ഷോ​യി​ലൂ​ടെ വീ​ണ്ടും ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഗോ​ൾ​ഡ് സൂ​ക്ക് ഫാ​ഷ​ൻ​ വീ​ക്ക് 2017 ലെ ​പ്രി​യ​യു​ടെ പ്ര​ക​ട​നം മാ​ത്രം കോ​ർ​ത്തി​ണ​ക്കി പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രാ​യ എ​സ്പാ​നി​യോ ഇ​വ​ന്‍റ്സ് ആ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്. ഈ ​വീ​ഡി​യോ​യും വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts