എ​ന്‍റെ അ​ച്ഛ​ന്‍ ഒ​രു അ​ച്ഛ​നാ​യി​ട്ട് നി​ന്നാ​ണ് എ​ന്നെ വ​ള​ര്‍​ത്തി​യ​ത്


ഞാ​ന്‍ എ​ന്‍റെ മ​ക്ക​ളു​ടെ ന​ല്ല സു​ഹൃ​ത്താ​വു​മെ​ന്ന് ക​രു​തി, എ​ന്നാ​ല്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്‍റെ അ​ച്ഛ​ന്‍ ഒ​രു അ​ച്ഛ​നാ​യി​ട്ട് നി​ന്നാ​ണ് എ​ന്നെ വ​ള​ര്‍​ത്തി​യ​ത്.

അ​തി​നാ​ല്‍ ത​ന്നെ എ​നി​ക്ക് ഒ​രു ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു എ​ന്‍റെ മ​ക്ക​ളു​ടെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​വ​ണ​മെ​ന്ന്. എ​ന്നാ​ല്‍ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ സു​ഹൃ​ത്താ​വാ​ന്‍ വി​ചാ​രി​ച്ചി​ട്ട് ന​ട​ക്കു​ന്നി​ല്ല .

ഇ​തി​നെ​യാ​ണ് ജ​ന​റേ​ഷ​ന്‍ ഗ്യാ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത്. അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ന​മു​ക്ക് മ​ന​സി​ലാ​വു​ന്നി​ല്ല. ജ​ന​റേ​ഷ​ന്‍ ഗ്യാ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത് വ​ല്ലാ​ത്ത സം​ഭ​വ​മാ​ണ്. -പ്രി​യ​ദ​ര്‍​ശ​ന്‍

Related posts

Leave a Comment