പ​ച്ച​യി​ൽ തി​ള​ങ്ങി പ്രി​യാ​മ​ണി; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

തെ​ന്നി​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് പ്രി​യാ​മ​ണി. അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ലെ​ല്ലാം​ത​ന്നെ താ​ര​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്.

കു​റ​ച്ച് കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നേ​ര് എ​ന്ന സി​നി​മ​യി​ലൂ​ടെ താ​രം വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ പ്രി​യ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ക​രിം​പ​ച്ച നി​റ​ത്തി​ലു​ള​ള ഫ്രോ​ക്ക് അ​ണി​ഞ്ഞാ​ണ് താ​രം ഏ​റ്റ​വു​മൊ​ടു​വി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഷോ​ള്‍​ഡ​ര്‍ സ്ട്രാ​പ്പ് സ്ലീ​വ്‌​ലെ​സ് ഡ്ര​സാ​ണി​ത്. സിം​പി​ള്‍ ലു​ക്കി​ലും താ​രം അ​തി​സു​ന്ദ​രി​യാ​ണ്.

ഈ ​പ​ച്ച ഡ്ര​സി​ല്‍ ലോ​കം ത​ന്നെ കീ​ഴ​ട​ക്കി​യേ​ക്കാം എ​ന്നാ​ണ് പ്രി​യാ​മ​ണി ഫോ​ട്ടോ​ക്ക് ക്യാ​പ്ഷ​നാ​യി കു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളും ആ​രാ​ധ​ക​രും ഫോ​ട്ടോ​ക്ക് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment