മോ​ഡേ​ൺ, ഗ്ലാ​മ​റ​സ് പ്രി​യ; വൗ…​എ​ന്ന് ആ​രാ​ധ​ക​ർ

പു​ത്ത​ന്‍ ഫോ​ട്ടോ​ക​ളു​മാ​യെ​ത്തി​യ പ്രി​യാ​മ​ണി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി.
ക​റു​പ്പി​ല്‍ അ​തി​മ​നോ​ഹ​രി​യാ​ണ് പ്രി​യാ​മ​ണി.

ക​റു​ത്ത ഫ്രോ​ക്കി​ലാ​ണ് താ​രം ഇ​ത്ത​വ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്. സ്പ​ഗെ​റ്റി ടൈ​പ്പി​ലു​ള്ള സ്ലീ​വ്‌​ലെ​സ് ഗൗ​ണാ​ണി​ത്. വ​ള​രെ മോ​ഡേ​ണും ഗ്ലാ​മ​റ​സു​മാ​യാ​ണ് താ​രം ഫോ​ട്ടോ​യി​ലു​ള്ള​ത്.

പ​ല​ത​ര​ത്തി​ലു​ള്ള പോ​സു​ക​ളി​ലു​ള്ള ഫോ​ട്ടോ​ക​ളും പ്രി​യാ​മ​ണി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ഫോ​ട്ടോ​ക്ക് ക​മ​ന്‍റും ലൈ​ക്കു​മാ​യെ​ത്തി.

Related posts

Leave a Comment