ചുവപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവസുന്ദരിയായുള്ള നടി പ്രിയാ വാര്യറുടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ചുവപ്പ് നിറത്തിലുള്ള വൈഡ് നെക്ക് ടോപും പിങ്ക് നിറമുള്ള പൊള്ക്കാ ഡോട്ട് പാന്റുമാണ് വേഷം.
കഴിഞ്ഞു. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഭരത് റാവെയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഹെന്ന അക്തറാണ് സൈലിംഗ് ഒരുക്കിയിരിക്കുന്നത്. സൃഷ്ടി ഷെട്ടിയുെട മേക്കപ്പില്‍ സുന്ദരിയായിരിക്കുന്ന പ്രിയ വാര്യര്‍ ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രത്തിലൂടെ പ്രശസ്തയായത്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, മലയാള സിനിമ ‘ഇഷ്ക്’ ന്റെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന പുതിയ പ്രോജക്ടുകള്‍.

