ആ ചോപ്രയല്ല ഈ ചോപ്ര… ഇത് വേറെ ലെവലാ… ചിത്രങ്ങള്‍ കാണാം

കണ്ടാല്‍ ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയല്ലെന്ന് ആരും പറയില്ല. അതേ മുഖഭാവം, ശരീരത്തിന്റെ അഴകളവുകളും കല്ലില്‍ കൊത്തിയപോലെ. ബോഡിഷെയ്പിനും മാറ്റമില്ല. നവ്പ്രീത് ബന്‍ഗയെന്ന 21കാരി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രിയങ്ക ചോപ്രയുമായുള്ള നവ്പ്രീതിന്റെ ചിത്രങ്ങള്‍ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയു…

pc5

pc2

 

pc3

pc11

 

Related posts