ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത് ന്യൂയോര്‍ക്കില്‍. അമേരിക്കയിലെ ജനപ്രിയ ടി വി ഷോ ആയ ക്വാന്ഡികോയില് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചുവരികയാണ്. ഇതോടൊപ്പം ബേ വാച്ച് എന്ന സിനിമയിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള തീരുമാനത്തിലുമാണ് പ്രിയങ്ക ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് താരം ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രിയങ്കയുടെ ക്രിസ്മസ് ന്യൂയോര്‍ക്കില്‍
