വൃത്തികെട്ട രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര, ബോളിവുഡ് മാത്രമല്ല ഏവരും ഞെട്ടി, അമ്മ ഈ പരിപാടി കാണരുതെന്നും താരത്തിന്റെ മുന്നറിയിപ്പ്

priynanka 2ബോളിവുഡിന്റെ ഹോട്ട് താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ പ്രിയങ്ക സംസാരവിഷമായിരിക്കുന്നത് ഒരു തുറന്നുപറച്ചിലിലൂടെയാണ്. കോഫി വിത്ത് കരണില്‍ പ്രിയങ്ക ചോപ്ര അതിഥിയായി എത്തിയപ്പോഴുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. പിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാമുകനൊപ്പം ഷവര്‍ ചെയ്തിട്ടുണ്ടെന്നും പ്രണയം തകര്‍ന്നപ്പോള്‍ മുന്‍കാമുകനെ ചുംബിച്ച കഥയും പ്രിയങ്ക പറയുകയുണ്ടായി. ഫോണിലൂടെ ചൂടന്‍ ചാറ്റ് നടത്തിയതുമൊക്കെയാണ് അവര്‍ വെളിപ്പെടുത്തിയത്. ഇതൊന്നും പോരാതെ ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ട കഥയും പ്രിയങ്ക വെളിപ്പെടുത്തി. വിവാഹത്തെക്കുറിച്ചും പങ്കാളിക്ക് വേണ്ട ഗുണങ്ങളെപ്പറ്റിയും പ്രിയങ്ക പറയുന്നുണ്ട്. പരിപാടിയുടെ പ്രമൊ വിഡിയോയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതേ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രമോ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

കരണ്‍ ജോഹര്‍ അവതാരകനായിട്ടുള്ള ടെലിവിഷന്‍ പ്രോഗ്രമാണ് കോഫി വിത്ത് കരണ്‍.കുറച്ച് നാള്‍ മുമ്പ് പരിപാടിയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായി എത്തിയിരുന്നു. പരിപാടിയില്‍ വെച്ച് ഷാരൂഖ് ഖാന്‍ തന്റെ മകള്‍ സുഹാനയോടുള്ള അമിത സ്‌നേഹത്തെ കുറിച്ച് വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

Related posts