ദ​ക്ഷി​ണേ​ന്ത്യ​ന്‍ അ​ഭി​നേ​താ​ക്ക​ള്‍ക്ക് കഴിവുണ്ടെന്ന് ഇനിയും ലോകത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു

ദ​ക്ഷി​ണേ​ഷ്യ​ന്‍ അ​ഭി​നേ​താ​ക്ക​ള്‍​ക്ക് ഹോ​ളി​വു​ഡി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത് കു​റ​വാ​ണ്. ഹോ​ളി​വു​ഡി​ലെ വ​ലി​യ വാ​ണി​ജ്യ സി​നി​മ​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ല​ഭി​ക്കാ​ന്‍ വ​ള​രെ​യ​ധി​കം ഞ​ങ്ങ​ള്‍​ക്കു ക​ഷ്ട​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു.

അ​തി​നു വേ​ണ്ടി വ​ള​രെ പ്ര​യ​ത്‌​നി​ക്ക​ണം. പ​ത്ത് വ​ര്‍​ഷ​മാ​യി ഞാ​ന്‍ ഹോ​ളി​വു​ഡി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. ഇ​പ്പോ​ഴാ​ണ് ആ​ഗ്ര​ഹി​ച്ച ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും എ​നി​ക്കു ല​ഭി​ക്കു​ന്ന​ത്.

ദ​ക്ഷി​ണേ​ന്ത്യ​ന്‍ അ​ഭി​നേ​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍​ക്ക് ക​ഴി​വു​ണ്ടെ​ന്നും ലോ​ക​ത്തെ ഇ​നി​യും പ​ഠി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ലോ​ക​ജ​ന​ത​യു​ടെ അ​ഞ്ചി​ലൊ​ന്നു ന​മ്മ​ളാ​ണ്. പ​ക്ഷെ അ​തൊ​രി​ക്ക​ലും ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളി​ല്‍ കാ​ണാ​ന്‍ ക​ഴി​യി​ല്ല. കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ അ​ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. -പ്രി​യ​ങ്ക ചോ​പ്ര

Related posts

Leave a Comment