പ്രിയങ്കയ്ക്കും എനിക്കും കുറേ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. പ്രിയങ്കയാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. കുഞ്ഞുങ്ങളുണ്ടാകുന്ന പ്രതീക്ഷയിലാണ് തങ്ങള്‍.
ഒരുമിക്കാന്‍ കഴിഞ്ഞതിനെ അനുഗ്രഹമായാണ് കാണുന്നത്. നിറഞ്ഞ ഹൃദയത്തോടെയാണ് ഭാവിയെ നോക്കിക്കാണുന്നത്. മനോഹരമായ ഒരു യാത്രയായിരിക്കും ഇത്.
ഞാന്‍ ഒരുപാട് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കില്‍ എന്താണോ കാത്തിരിക്കുന്നത് അത്. -നിക്ക് ജൊനാസ്