ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അര്‍ധരാത്രി വരെ നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാൽ മകൾ മാൾട്ടി യെ അമ്മയെ ഏല്‍പ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്.
അമ്മയോടൊപ്പം മാള്‍ട്ടി വീട്ടിലാണുളളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ. ഞാന്‍ ചെറിയ കുട്ടിലായിരുന്നപ്പോള് എന്നെ മുത്തശിയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു.
ഇപ്പോള്‍ അമ്മ അതുപോലെ എനിക്കുവേണ്ടി ചെയ്യുകയാണ്. മനോഹരമായ ഒരു കാര്യം പോലെയാണ് അത് തോന്നുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി ഒരു ദിവസം കടല്‍ത്തീരത്ത് പോയി ആ യാത്ര അവള് ഒരുപാട് ആസ്വദിച്ചു. -പ്രിയങ്ക ചോപ്ര