ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിലൊക്കെ എൻറെ പേര് പറയുന്നത് റീച്ച് കിട്ടാൻ വേണ്ടിയാണ്. ഞാനൊന്നും പോകില്ല. ആദ്യം മുതലേ ബിഗ് ബോസ് ചോദിച്ചിട്ടുണ്ട് പങ്കെടുക്കാൻ വരുന്നോയെന്ന്.
കാരണം ഞാൻ കുടുംബമായി ജീവിക്കുന്നൊരാളാണ്. കാണുന്നതൊക്കെ വിളിച്ച് പറഞ്ഞ് അടിയാക്കി പ്രശ്നമാക്കി ബഹളമാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്ന് ഉറപ്പാണ്.
കോൺഫിഡൻസ് ലെവലാണത്. പക്ഷെ റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ല. ലൈഫിന് വേണ്ടി റിസ്ക്കെടുക്കാം, പക്ഷെ ഇതിന് വേണ്ട. ലൈഫ് പോകുമെന്ന പേടിയുള്ളതുകൊണ്ടാണ് പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം. അതിൽ ഞാൻ റിസ്ക്ക് എടുക്കില്ല. -പ്രിയങ്ക അനൂപ്