പ്രി​യ​ങ്ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണം; നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ സ്വ​ത്ത് വി​വ​രം മ​റ​ച്ചു വ​ച്ചു; ഹ​ർ​ജി ന​ൽ​കി ന​വ്യ ഹ​രി​ദാ​സ്

കൊ​ച്ചി: വ​യ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ ഹ​ര്‍​ജി.

സ്ഥാ​നാ​ര്‍​ഥി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ്വ​ത്തു​വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട ആ​സ്തി വി​വ​ര​ങ്ങ​ള​ട​ങ്ങു​ന്ന സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​തെ​ന്നാ​രോ​പി​ച്ചാ​ണു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ന​വ്യ ഹ​രി​ദാ​സ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment