പ്രി​യ​ങ്ക നാ​യ​ർ ക്ലാസെടുക്കാൻ വരും

priyanka1102

അ​ധ്യാ​പി​ക​യാ​യി പ്രി​യ​ങ്ക നാ​യ​ർ എ​ത്തു​ന്നു. ഭ​ഗ​ത് മാ​നു​വ​ൽ നാ​യ​ക​നാ​കു​ന്ന സു​ഖ​മാ​ണോ ദാ​വീ​ദേ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ അ​ധ്യാ​പ​ക​വേ​ഷം. ന​വാ​ഗ​ത​രാ​യ അ​നൂ​പ് ച​ന്ദ്ര​നും രാ​ജ്മോ​ഹ​നും ചേ​ർ​ന്നാ​ണു ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജ​ല​ത്തി​ലെ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തി​നു​ശേ​ഷ​മാ​ണ് പ്രി​യ​ങ്ക ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ബി​ജു​ക്കു​ട്ട​ൻ, നി​ർ​മ​ൽ പാ​ലാ​ഴി, സു​ധീ​ർ ക​ര​മ​ന, ഷ​മ്മി തി​ല​ക​ൻ, നോ​ബി, മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ മാ​സ്റ്റ​ർ ചേ​ത​ൻ​ലാ​ൽ, ആ​ര്യ, അ​ഞ്ജു അ​ര​വി​ന്ദ് തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

കൃ​ഷ്ണ പൂ​ജ​പ്പു​ര ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം പാ​പ്പി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​ജെ. ടോ​മി കി​രി​യാ​ന്ത​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts