പ്രിയങ്ക ചോപ്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് നിക്ക് ജോനാസ്. പ്രിയങ്ക 37-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. എന്റെ ലോകത്തിന്റെ വെളിച്ചമെ. എന്റെ ഹൃദയമെ. ഞാൻ നിന്നെ പ്രണയിക്കുന്നു ബേബി. പിറന്നാൾ ആശംസകൾ. നിക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രിയങ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിൽ നിന്ന് മറ്റ് നിരവധി മേഖലകളിൽ നിന്നും ആശംസാപ്രവാഹമാണ്.