ആഴ്ചയില്‍ രണ്ടുതവണ കൂടിക്കാഴ്ച! 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണം; പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു പൊരുതാന്‍ പ്രിയങ്ക

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു ദീ​​​ർ​​​ഘ​​​കാ​​​ല ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി കി​​​ഴ​​​ക്ക​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ ​​​സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത പ​​​രാ​​​ജ​​​യം മ​​​റി​​​ക​​​ട​​​ക്കാ​​​നും 2022 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​നു​​​മു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ൽ. നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ത​​​മ്മി​​​ലു​​​ള്ള അ​​​ക​​​ലം പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്നു ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ന്ന യോ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​മ​​​യു​​​ർ​​​ന്നി​​​രു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം നി​​​ന്നു പോ​​​രാ​​​ടാ​​​നാ​​​ണു പ്രി​​​യ​​​ങ്ക​​​യു​​​ടെ തീ​​​രു​​​മാ​​​നം. ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​ണു പ​​​ദ്ധ​​​തി. സം​​​സ്ഥാ​​​ന​​​ത്ത് നി​​​ര​​​ന്ത​​​രം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നും പ്രി​​​യ​​​ങ്ക ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്തെ 11 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​ൻ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​തും പ്രി​​​യ​​​ങ്ക​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നി​​​ലു​​​ണ്ട്. ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ലോ​​​ക്സ​​ഭ​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.

Related posts