ഇതാര് ബാറ്റ് വുമണോ: സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ

ഒ​രു ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യ താ​ര​മാ​ണ് പ്രി​യ പ്ര​കാ​ശ് വാ​രി​യ​ർ. അ​ഭി​ന​യ​വും മോ​ഡ​ലിം​ഗും ക​രി​യ​റാ​ക്കി​യ താ​രം ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും സ​ജീ​വ​മാ​ണ്.

ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി നി​ൽ​ക്കാ​റു​ള്ള ന​ടി​യു​ടെ പു​ത്ത​ൻ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ക​ള​ർ​ഫു​ൾ ഗ്ലാ​മ​റ​സ് ഔ​ട്ട്ഫി​റ്റി​ൽ തി​ള​ങ്ങു​ക​യാ​ണ് താ​ര​സു​ന്ദ​രി.

ക​ൽ​കി ഫാ​ഷ​ൻ എ​ന്ന ക്ലോ​ത്തിം​ഗ് ബ്രാ​ന്‍റി​ന്‍റെ കി​ടി​ല​ൻ ഔ​ട്ട്ഫി​റ്റാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ഉ​ണ്ണി​യാ​ണ് പ്രി​യ​യ്ക്ക് മേ​ക്ക​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്. കി​ടി​ല​ൻ ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ യാ​മി​യും. ബാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ അ​തി മ​നോ​ഹ​ര​മെ​ന്ന് ആ​രാ​ധ​ക​ർ. നിരവധി ആളുകളാണ് ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment