സിനിമയില്‍ അവസരം കുറഞ്ഞു; കൊണ്ടു നടന്നിരുന്ന നിര്‍മാതാക്കളും സംവിധായകരും കൈയ്യൊഴിഞ്ഞു; ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം ചെയ്യുന്നു

ഒരു കാലത്ത് മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളിലും നായികയായിരുന്ന നടിയുടെ ഇപ്പോഴത്തെ ജീവിതം ദുരിതാവസ്ഥയില്‍. പേരിനു പോലും സിനിമയില്ലാതെയായതോടെ കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടത്തി പണമുണ്ടാക്കേണ്ട ഗതികേടിലാണ് താരം.മലയാളത്തിലെ ഒരു പ്രധാന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിച്ചാണ് നടിയാണ് ഇപ്പോള്‍ സിനിമയില്ലാതെ അതീവ ദാരിദ്ര്യത്തില്‍ ആയത്. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പമാണ് നടിയ്ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് നടിക്ക് സിനിമ കിട്ടാതെയായി. ഇതോടെയാണ് യുവതി സ്വന്തം ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്.

കൊച്ചിയിലെ യുവതിയുടെ ഫ്‌ളാറ്റില്‍ അനാശാസ്യ കേന്ദ്രം നടക്കുന്നതായി സമീപവാസികള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു യുവതി. നടിയുടെ ചിത്രങ്ങള്‍ ബിസിനസുകാരന്‍ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്നു എന്‍.ആര്‍.ഐ ബിസിനസുകാരനായ യുവാവിനൊപ്പമായിരുന്നു നടിയുടെ കറക്കം. വിവാഹിതനായ ഇയാളും നടിയെ ഇതിനിടെ ഒഴിവാക്കി. ഇതേ തുടര്‍ന്നാണ് അനാശാസ്യ സംഘങ്ങള്‍ക്കായി നടി ഫ്‌ളാറ്റ് തുറന്നു നല്‍കിയത്. ഇപ്പോള്‍ നിരവധി ആളുകളാണ് ഫഌറ്റില്‍ അനാശാസ്യത്തിനായി വന്നു പോകുന്നത്.

നടി താമസിക്കുന്ന ഫ്‌ളാറ്റ് കേരളത്തിലെ പ്രമുഖ ഫ്‌ളാറ്റ് ശൃംഗലയുടേതാണ്. അതിനാല്‍ തന്നെ കാര്യമായ പോലീസ് പരിശോധനയൊന്നും ഇവിടെ നടക്കാറില്ല. നടിയും സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി എത്തി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Related posts