നാല് വയസുകാരിയെ ക്രൂരമായ് ബലാത്സംഗം ചെയ്ത് പോലീസുകാരൻ ; സ്റ്റേ​ഷ​ന് മു​ന്നി​ൽ നാട്ടുകാരുടെ പ്ര​തി​ഷേ​ധം

രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ൽ നാ​ലു​വ​യ​സ്സു​കാ​രി​യെ പോ​ലീ​സ് ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പു​റ​ത്ത് വ​ൻ പ്ര​തി​ഷേ​ധം.

കൂ​ട്ട​ത്തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് എ​ത്തി​യ ഗ്രാ​മീ​ണ​ർ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റെ മ​ർ​ദി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഭൂ​പേ​ന്ദ്ര സിം​ഗ് പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ത​ന്‍റെ മു​റി​യി​ൽ ക​യ​റ്റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ബ​ജ്‌​രം​ഗ് സിം​ഗ് പ​റ​ഞ്ഞു.

വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ റാ​ഹു​വാ​സ് പൊ​ലീ​സ് സ്റ്റേ​ഷ​ന് ചു​റ്റും ത​ടി​ച്ചു​കൂ​ടി പൊ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പോ​ലീ​സി​ന് കൈ​മാ​റു​ന്ന​തി​ന് മു​മ്പ് ഭൂ​പേ​ന്ദ്ര സി​ങ്ങി​നെ​യും അ​വ​ർ മ​ർ​ദി​ച്ചു.

 

Related posts

Leave a Comment