സി​ൽ​വ​ർ ഹി​ൽ, പ്രൊ​വി​ഡ​ൻ​സ് ചാ​ന്പ്യ​ന്മാ​ർ

ഇ​രി​ങ്ങാ​ല​ക്കു​ട: 39-ാമ​ത് ഡോ​ണ്‍ ബോ​സ്കോ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കോ​ഴി​ക്കോ​ട് ടീ​മു​ക​ളാ​യ സി​ൽ​വ​ർ ഹി​ൽ​സും പ്രൊ​വി​ഡ​ൻ​സും ചാ​ന്പ്യ​ന്മാ​ർ.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ പ്രൊ​വി​ഡ​ൻ​സ് എ​ച്ച്എ​സ്എ​സ് 63-62നു ​കൊ​ര​ട്ടി ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വെ​ന്‍റി​നെ തോ​ൽ​പ്പി​ച്ചു. പ്രൊ​വി​ഡ​ൻ​സി​നാ​യി ശ്രി​യ 17ഉം ​ദേ​വാം​ഗ​ന 12ഉം ​പോ​യി​ന്‍റ് നേ​ടി. ലി​റ്റി​ൽ ഫ്ള​വ​റി​ന്‍റെ നി​ര​ഞ്ജ​ന ജി​ജു 22 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ സി​ൽ​വ​ർ ഹി​ൽ 54-24നു ​ഗി​രി​ദീ​പം ബ​ഥ​നി കോ​ട്ട​യ​ത്തെ കീ​ഴ​ട​ക്കി. സി​ൽ​വ​ർ ഹി​ൽ​സി​ന്‍റെ സി​നാ​ൻ 14ഉം ​ഗി​രി​ദീ​പം ബ​ഥ​നി​യു​ടെ ഹ​രി റെ​ജി 10ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment