തിരുവനന്തപുരം: കനത്ത മഴയും പ്രളയവും മൂലം പിഎസ്സി രണ്ടു ദിവസത്തെ പരീക്ഷകൾ മാറ്റിവച്ചു. വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ, അഭിമുഖ പരീക്ഷകൾ, സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പടെയാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പിഎസ്സി രണ്ടു ദിവസത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
