തിരുവനന്തപുരം: മലയാളമില്ലെങ്കിൽ കേരള പിഎസ്സി എന്തിനെന്ന് അടൂർ ഗോപാലകൃഷ്ണൻ. കെഎഎസ് ഉൾപ്പെടെ പിഎസ്സി ചോദ്യപേപ്പർ മലയാളത്തിൽകൂടി നൽകണമെന്നാവശ്യപ്പെട്ടഉ പട്ടം പിഎസ്സി ആസ്ഥാനത്തിനു മുന്നിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിളക്കേന്തി സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധർണ വൈകുന്നേരം സമാപിച്ചു. വി.എൻ. മുരളി അധ്യക്ഷതവഹിച്ചു
മലയാളമില്ലെങ്കിൽ കേരള പിഎസ്സി എന്തിനെന്ന് അടൂർ ഗോപാലകൃഷ്ണൻ
