പി​​​​​എ​​​​​സ്ജി​​​​​ ക്ലബിലേക്ക് തിരിച്ചെത്തി എംബാപ്പെ

 പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബാ​​​​​യ പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ഒ​​​​​ന്നാം​​​​​നി​​​​​ര ടീ​​​​​മി​​​​​ലേ​​​​​ക്കു സൂ​​​​​പ്പ​​​​​ർ താ​​​​​രം കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ തി​​​​​രി​​​​​ച്ചെ​​​​​ത്തി. 2023-24 സീ​​​​​സ​​​​​ണി​​​​​നു ശേ​​​​​ഷം ടീ​​​​​മി​​​​​ൽ തു​​​​​ട​​​​​രാ​​​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ച എം​​​​​ബാ​​​​​പ്പെ​​​​​യെ ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്ണി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ല.

ലോ​​​​​റി​​​​​യ​​​​​ന്‍റി​​​​​നെ​​​​​തി​​​​​രാ​​​​​യ സീ​​​​​സ​​​​​ണി​​​​​ലെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി ഗോ​​​​​ൾര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി. ഇതിനു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് എം​​​​​ബാ​​​​​പ്പെ​​​​​യെ ഫ​​​​​സ്റ്റ് സ്ക്വാ​​​​​ഡി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്.

ഇ​​​​​തോ​​​​​ടെ 2025വ​​​​​രെ പി​​​​​എ​​​​​സ്ജി​​​​​യു​​​​​മാ​​​​​യി എം​​​​​ബാ​​​​​പ്പെ ക​​​​​രാ​​​​​ർ ദീ​​​​​ർ​​​​​ഘി​​​​​പ്പി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​ തെളിഞ്ഞു. അ​ങ്ങ​നെ​യെ​ങ്കി​ൽ എം​ബാ​പ്പെ​യെ സ്വ​ന്ത​മാ​ക്കാ​മെ​ന്ന സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​കി​ല്ല.

Related posts

Leave a Comment