തിയറ്ററുകളില്‍ വിസ്മയം സൃഷ്ടിച്ച് മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. അതീവസാഹസികമായി ചിത്രീകരിച്ച രംഗങ്ങളാണ് മേക്കിംഗ് വീഡിയോയില്‍ ഉള്ളത്. ചിത്രത്തിലെ പല രംഗങ്ങളിലും ഡ്യൂപ്പ് വരെയില്ലാതെ അഭിനയിക്കുന്ന മോഹന്‍ലാലിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തും. പുലിമുരുകന്റെ മേക്കിംഗ് വീഡിയോ കണ്ടുനോക്കൂ…
പുലിമുരുകന് പുലിതന്നെ! ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ഡ്യൂപ്പില്ലാതെ; പുലിമുരുകനിലെ ശ്വാസം നിലയ്ക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത് (വീഡിയോ കാണാം)
