പ​ല്ലാ​രി​മം​ഗ​ലം ഇ​ര​ട്ട കൊ​ല​പാ​ത​കം: നൊ​ന്പ​രം വി​ട്ടൊ​ഴി​യാ​തെ കു​ഞ്ഞു​ദേ​വ​ൻ; പ​ല്ലാ​രി​മം​ഗ​ലം സാ​ക്ഷി​യാ​യ​ത് സ​മാ​ന​മാ​യ ര​ണ്ട് ഇ​ര​ട്ട​ക്കൊ​ല​ക​ൾ​ക്ക്

മാ​വേ​ലി​ക്ക​ര: ക​ണ്‍​മു​ന്നി​ൽ അ​ച്ച​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ നൊ​ന്പ​ര​ത്തി​ൽ നി​ന്നും കു​ഞ്ഞു​ദേ​വ​ൻ ഇ​ന്നും മു​ക്ത​നാ​യി​ട്ടി​ല്ല. 2018 ഏ​പ്രി​ൽ 28ന് ​ബി​ജു​വും ശ​ശി​ക​ല​യും കൊ​ല്ല​പ്പെ​ടു​ന്ന​തി​നു ദൃ​ക്സാ​ക്ഷി​യാ​കേ​ണ്ടി വ​ന്ന മ​ക​ൻ ഏ​ഴു​വ​യ​സു​കാ​ര​ൻ ദേ​വ​ന്‍റെ ക​ണ്ണു​ക​ളി​ൽ നി​ന്നും ഇ​ന്നും ഭ​യ​മൊ​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി സു​ധീ​ഷ് അ​ച്ഛ​നെ​യും അ​മ്മ​യെ​യും ക​ല്ലും പാ​ര​യും കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ന്ന​തു ക​ണ്ട് ഭ​യ​ന്നോ​ടി​യ ദേ​വ​ന് അ​ന്ന് ആ​റു​വ​യ​സ്.

അ​തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ന്നും അ​വ​ൻ കു​റ​ച്ചെ​ങ്കി​ലും മോ​ചി​ത​നാ​കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ത്തു​വെ​ന്ന് ദേ​വ​ൻ പ​ഠി​ക്കു​ന്ന മു​ള്ളി​ക്കു​ള​ങ്ങ​ര ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മ​ര​ണം ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​തെ ദി​വ​സ​ങ്ങ​ളോ​ളം സ്കൂ​ളി​ൽ മൗ​ന​ത്തി​ലാ​യി​രു​ന്ന കു​ഞ്ഞ് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ ന​ട​ന്ന​ത് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ കൈ ​പി​ടി​ച്ചാ​ണ്.

സം​ഭ​വ​ത്തി​നു ശേ​ഷം കു​ടും​ബം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പാ​ഠ​ങ്ങ​ൾ ദേ​വ​നെ അ​സ്വ​സ്ഥ​ന​മാ​ക്കി​യി​രു​ന്ന​താ​യി അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. ഇ​തി​നാ​യി കൗ​ണ്‍​സി​ലിം​ഗും ന​ൽ​കി​യി​രു​ന്ന​താ​യും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. അ​ച്ഛ​ന്‍റെ മോ​ഹം പോ​ലെ പോ​ലീ​സാ​ക​ണ​മെ​ന്നാ​ണ് കു​ഞ്ഞു​ദേ​വ​ന്‍റെ​യും ആ​ഗ്ര​ഹം, അ​തി​നാ​യി അ​വ​ൻ ന​ന്നാ​യി പ​ഠി​ക്കു​ന്നു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​നാ​ണ് ദേ​വ​ൻ.

സ​ഹോ​ദ​രി ദേ​വു, ആ​ല​പ്പു​ഴ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​ച്ഛ​ന​മ്മ​മാ​രു​ടെ ഘാ​ത​ക​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ചു​വെ​ന്ന് അ​റി​ഞ്ഞി​ട്ടും നി​സം​ഗ​ത​യെ​ടെ​യു​ള്ള അ​വ​ന്‍റെ നി​ല്പ് ചു​റ്റു​മു​ള്ള​വ​രെ പോ​ലും ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന​താ​യി​രു​ന്നു.

ബി​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ദേ​വ​ൻ ക​ഴി​യു​ന്ന​ത്. ദി​ന​വും ത​ന്നെ വി​ളി​ക്കാ​നെ​ത്തു​മാ​യി​രു​ന്ന അ​ച്ഛ​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ ഇ​ര​ന്പ​ൽ കാ​തോ​ർ​ത്ത് എ​ന്ന​പോ​ലെ സ്കൂ​ൾ വ​രാ​ന്ത​യി​ലു​ള്ള ദേ​വ​ന്‍റെ നി​ൽ​പ്പി​ന് ഇ​ന്നും വി​രാ​മ​മാ​യി​ട്ടി​ല്ല.

പ​ല്ലാ​രി​മം​ഗ​ലം സാ​ക്ഷി​യാ​യ​ത് സ​മാ​ന​മാ​യ ര​ണ്ട് ഇ​ര​ട്ട​ക്കൊ​ല​ക​ൾ​ക്ക്

മാ​വേ​ലി​ക്ക​ര : പ​ല്ലാ​രി​മം​ഗ​ലം എ​ന്ന കൊ​ച്ചു ഗ്രാ​മം സാ​ക്ഷി​യാ​യ​ത് സ​മാ​ന​മാ​യ ര​ണ്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കാ​ണ്. ഇ​വി​ടെ ന​ട​ന്ന ര​ണ്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും നി​ര​വ​ധി സാ​മ്യ​ത​യു​മു​ണ്ട്. അ​ന്നും കു​രു​ന്നു​ക​ൾ സാ​ക്ഷീ​സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു എ​ന്ന​തും വീ​ടു​ക​ൾ​ക്ക് മു​ന്പി​ൽ​വെ​ച്ചാ​യി​രു​ന്നു എ​ന്ന​തും സ​മാ​ന​ത​ക​ളാ​ണ്. ആ​ദ്യ​ത്തെ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത് 2003ലാ​ണ്. അ​യ​ൽ​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ല്ലാ​രി​മം​ഗ​ലം തു​ണ്ട​യ്യ​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു​വും ഭാ​ര്യ ക​മ​ലാ​സി​നി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ വീ​ടി​നു മു​ന്നി​ൽ വ​ച്ചു ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​നു സാ​ക്ഷി​ക​ളാ​വേ​ണ്ടി വ​ന്ന​ത് ഇ​വ​രു​ടെ പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ രാ​ജ​ൻ ആ​യി​രു​ന്നു പ്ര​തി. ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. 2018 ഏ​പ്രി​ൽ 23നു ​വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് ബി​ജു​വി​നെ​യും ശ​ശി​ക​ല​യെ​യും ത​ല​ക്ക​ടി​ച്ചു കൊ​ല്ലു​ന്ന​തി​നു സാ​ക്ഷി​യാ​യ​ത് ഇ​വ​രു​ടെ ആ​റു​വ​യ​സു​കാ​ര​ൻ മ​ക​ൻ ദേ​വ​നാ​യി​രു​ന്നു.

Related posts