ദിലീപിന്‍റെ ഭാവി തെളിവുകൾ തീരുമാനിക്കെട്ടെ; ജാമ്യം ലഭിച്ചതിൽ തനിക്ക് ഭയമില്ലെന്നും സുനിൽ കുമാർ

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിന്‍റെ ഭാവി തെളിവുകൾ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പൾസർ സുനി. കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ തനിക്ക് ഭയമില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനിൽ കുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related posts